Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

വിമാനത്താവളത്തിൽനിന്ന്​ കൊലക്കേസ്​ പ്രതിയെ പിടികൂടി

text_fields
bookmark_border
നാഗർകോവിൽ: തിരുവനന്തപുരം വിമാനത്താവളം വഴി ചൊവ്വാഴ്ച ഷാർജയിലേക്ക് കടക്കാൻ ശ്രമിച്ച കൊലക്കേസ് പ്രതിയെ കന്യാകുമാരി എസ്.പി ഡി. ധർമരാജ​െൻറ നിർദേശപ്രകാരം കുളച്ചൽ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി കുളച്ചലിൽ എത്തിച്ചു. കുളച്ചൽ സ്വദേശി സമീർ അഹമ്മദിനെയാണ് പൊലീസ് പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story