Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിയമസഭ സമിതി ശിപാർശ...

നിയമസഭ സമിതി ശിപാർശ സ്വാഗതാർഹം

text_fields
bookmark_border
'' കൊല്ലം: എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സിക്ക് വിടണമെന്നും സംവരണതത്ത്വം കർശനമായി പാലിക്കണമെന്നും ശിപാർശ ചെയ്യുന്ന കേരള നിയമസഭ സമിതി റിപ്പോർട്ട് സ്വാഗതാർഹമാണെന്ന് സ​െൻറർ ഫോർ ഇസ്ലാമിക് ഗൈഡൻസ് ആൻഡ് സർവിസസ് സംസ്ഥാന കമ്മിറ്റിയോഗം അഭിപ്രായപ്പെട്ടു. അഡ്വ. എം. ഇബ്രാഹിംകുട്ടി യോഗം ഉദ്ഘാടനം ചെയ്തു. സി.െഎ.ജി.എസ് പ്രസിഡൻറ് അഡ്വ. എം. ഷാനവാസ് കണ്ടനാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. എ. നൗഷാദ് റിപ്പോർട്ട് അവതരിപ്പിച്ചു. ആദിനാട് നാസർ, റിട്ട. ജോയൻറ് േലബർ കമീഷണർ ഒറ്റത്തെങ്ങിൽ ലത്തീഫ്, മുൻ പ്രസിഡൻറ് വൈ.എ. സലിം ഹമദാനി, ജലീൽ ഇഹ്സാൻ, ആദിനാട് നാസർ, അഡ്വ. കെ. സൈഫുദ്ദീൻ, ചേന്നല്ലൂർ ടി. മെഹർഖാൻ, മുഹമ്മദ് ഹിദായത്തുല്ല, പ്രഫ. നിസാർ കാത്തുങ്ങൽ, കെ.എസ്. പുരം അബ്ദുൽ സത്താർ, അഡ്വ. മുഹമ്മദ് റെയ്സ്, അഡ്വ. ബൈജു മുഹമ്മദ്, അഡ്വ. എസ്.എ. ഷാജഹാൻ, ഡോ. ജസീർ, ഡോ. അബ്ദുൽ സമദ്, ഷാജി കരിമുട്ടം, പോരുവഴി ഹുസൈൻ മൗലവി അൽ കാശിഫി, ഹസൻ മൗലവി, അബ്ദുൽ ഖാദർ മൗലവി, ഷാജഹാൻ സഖാഫി, പി. നിസാമുദ്ദീൻ, ഇ. റഹീംകുഞ്ഞ്, ശൂരനാട് നസീർ, സി.എ. ബഷീർകുട്ടി എന്നിവർ സംസാരിച്ചു. സി.െഎ.ജി.എസ് ട്രഷറർ ബി. ബഷീർ ബാബു നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story