Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബി.ജെ.പി കാര്യാലയം...

ബി.ജെ.പി കാര്യാലയം ആക്രമിച്ച നടപടി ജനാധിപത്യത്തിനേറ്റ കളങ്കം ^തുഷാർ വെള്ളാപ്പള്ളി

text_fields
bookmark_border
ബി.ജെ.പി കാര്യാലയം ആക്രമിച്ച നടപടി ജനാധിപത്യത്തിനേറ്റ കളങ്കം -തുഷാർ വെള്ളാപ്പള്ളി തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന കാര്യാലയം ആക്രമിച്ച സി.പി.എം നടപടി ജനാധിപത്യത്തിനേറ്റ കളങ്കമാണെന്ന് ദേശീയ ജനാധിപത്യ സഖ്യം കൺവീനര്‍ തുഷാർ വെള്ളാപ്പള്ളി. എതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തി‍​െൻറ ആസ്ഥാനം ആക്രമിച്ച് അതി‍​െൻറ സംസ്ഥാന അധ്യക്ഷനെ വധിക്കാൻ ശ്രമിച്ച സംഭവം കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. ഇത് ഫാഷിസമാണ്. രാഷ്ട്രീയ എതിരാളികളെ എന്തു മാർഗത്തിലൂടെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ സംവിധാനത്തിനുതന്നെ ഭീഷണിയാണ്. ശക്തമായ പ്രതിപക്ഷമാണ് ജനാധിപത്യത്തി‍​െൻറ നിലനിൽപ്പിന് തന്നെ അടിസ്ഥാനം. അത് ഇല്ലതാക്കി ഏകാധിപത്യ ഭരണകൂടത്തിനാണ് സി.പി.എം ശ്രമിക്കുന്നത്. ഉത്തരകൊറിയൻ മോഡൽ നടപ്പാക്കാനുള്ള ശ്രമത്തിൽനിന്ന് സി.പി.എം പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story