Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപി.യു. ചിത്രയുടെ ലോക...

പി.യു. ചിത്രയുടെ ലോക ചാമ്പ്യൻഷിപ്​ പ്രവേശനം; അടിയന്തര നടപടിവേണം ^വി.എസ്​

text_fields
bookmark_border
പി.യു. ചിത്രയുടെ ലോക ചാമ്പ്യൻഷിപ് പ്രവേശനം; അടിയന്തര നടപടിവേണം -വി.എസ് തിരുവനന്തപുരം: ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ പി.യു. ചിത്രയെ ലണ്ടനിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദൻ കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിനും അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡൻറ് അദില്ലെ ജെ സമ്മറിവാലക്കും ഇ--മെയിൽ സന്ദേശം അയച്ചു. ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ എല്ലാ യോഗ്യതയും ഉണ്ടായിരുന്നിട്ടും തഴയപ്പെട്ട കേരളത്തി​െൻറ അഭിമാനതാരം ചിത്രയെ ലണ്ടനിലേക്ക് അയക്കാൻ കേന്ദ്രസർക്കാറും അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയും നടപടിയെടുക്കണമെന്ന് ഹൈകോടതി വിധിച്ച സാഹചര്യത്തിൽ, ആവശ്യമായ നടപടിയെടുക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story