Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.പി.എമ്മും...

സി.പി.എമ്മും ബി.ജെ.പിയും തലസ്ഥാനത്തെ 'കണ്ണൂരാക്കി' മാറ്റുന്നു ^എം.എം. ഹസൻ

text_fields
bookmark_border
സി.പി.എമ്മും ബി.ജെ.പിയും തലസ്ഥാനത്തെ 'കണ്ണൂരാക്കി' മാറ്റുന്നു -എം.എം. ഹസൻ തിരുവനന്തപുരം: തലസ്ഥാന നഗരത്തെ കണ്ണൂരാക്കി മാറ്റാനാണ് സി.പി.എമ്മും ആർ.എസ്.എസും അക്രമങ്ങളിലൂടെ ശ്രമിക്കുന്നതെന്നും അക്രമപരമ്പരകളില്‍നിന്ന് ഇരുകൂട്ടരും പിന്മാറണമെന്നും കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍. ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷം നഗരവാസികളുടെ സമാധാന ജീവിതം തകര്‍ത്തു. അക്രമങ്ങള്‍ അമര്‍ച്ചചെയ്ത് തലസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. സര്‍ക്കാറി​െൻറ ഭരണപരാജയങ്ങള്‍ മറക്കാന്‍ സി.പി.എമ്മും ബി.ജെ.പി നേതാക്കള്‍ പങ്കാളികളായ അഴിമതിയില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ ആർ.എസ്.എസും ആസൂത്രിതമായി നടത്തുന്ന അക്രമപരമ്പരകളാണ് തലസ്ഥാനത്ത് നടക്കുന്നതെന്നും ഹസൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story