Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 2:38 PM IST Updated On
date_range 28 July 2017 2:38 PM ISTസ്പീച്ച് തെറപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്: അഭിമുഖം ആഗസ്റ്റ് 10ന്
text_fieldsbookmark_border
തിരുവനന്തപുരം: ജില്ല പഞ്ചായത്തിെൻറ സ്നേഹധാര പദ്ധതിയിലേക്ക് സ്പീച്ച് തെറപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് തസ്തികകളിലെ താൽക്കാലിക ഒഴിവിലേക്ക് ദിവസം 500 രൂപ (മാസം പരമാവധി 15,000 രൂപ) നിരക്കിൽ താൽക്കാലികമായി നിയമനം നടത്തും. യോഗ്യത: സ്പീച്ച് തെറാപ്പിസ്റ്റ്-ഗവ. അംഗീകൃത എം.എസ്.എൽ.പി/ബി.എസ്.എൽ.പി/ഡി.ടി.വൈ.എച്ച്.ഐ, പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന. സൈക്കോളജിസ്റ്റ് -ഗവ. അംഗീകൃത എം.എസ്സി സൈക്കോളജി/എം.എ സൈക്കോളജി /ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ആഗസ്റ്റ് പത്ത് രാവിലെ 10ന് ഗവ. ആയുർവേദ കോളജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിലെ ജില്ല മെഡിക്കൽ ഓഫിസർ (ഭാരതീയ ചികിത്സ വകുപ്പ്) മുമ്പാകെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇൻറർവ്യൂവിനായി നേരിട്ട് ഹാജരാകണം. ഫോൺ: 0471 2320988.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story