Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരാജ്യം കാർഗിൽ...

രാജ്യം കാർഗിൽ വിജയസ്​മരണ പുതുക്കി

text_fields
bookmark_border
ന്യൂഡൽഹി: കാർഗിൽ വിജയ് ദിവസ് രാജ്യമെങ്ങും വിവിധ പരിപാടികളോടെ ആഘോഷിച്ചു. 1999ൽ കാർഗിലിൽ കടന്നാക്രമിച്ച പാകിസ്താൻ സൈന്യത്തെ തുരത്തിയതി​െൻറ സ്മരണക്കാണ് ജൂലൈ 26ന് കാർഗിൽ വിജയ ദിവസം ആഘോഷിക്കുന്നത്. രാജ്യത്തെ സുധീരം കാത്തുസംരക്ഷിക്കുന്ന ഇന്ത്യൻ സൈന്യത്തി​െൻറ ശൗര്യത്തെയും മഹത്തായ ത്യാഗത്തെയുമാണ് ഇൗ ദിനം ഒാർമിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് കേന്ദ്ര പ്രതിരോധ മന്ത്രി അരുൺ ജെയ്റ്റ്ലിയും കര-നാവിക-വ്യോമ സേന തലവന്മാരായ ആർമി ചീഫ് ജനറൽ ബിപിൻ റാവത്ത്, അഡ്മിറൽ സുനിൽ ലാംബ, എയർ ചീഫ് മാർഷൽ ബിരേന്ദ്ര സിങ് ധനോവ എന്നിവരും അമർ ജ്യോതിയിൽ ആദരാഞ്ജലിയർപ്പിച്ചു. ബദാമി ബാഗിലെ യുദ്ധസ്മാരകത്തിൽ സൈന്യത്തി​െൻറ ചിന്നാർ വിഭാഗം സ്മരണാഞ്ജലിയർപ്പിച്ചു. െലഫ്റ്റനൻറ് ജനറൽ ജെ.എസ്. സന്ധു നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story