Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൗൺസിലർ രാജി​െവച്ചു

കൗൺസിലർ രാജി​െവച്ചു

text_fields
bookmark_border
നെടുമങ്ങാട്: നഗരസഭയിലെ ടി.എച്ച്.എസ് വാർഡ് അംഗം ജെ. റോസല രാജിവെച്ചു. കോൺഗ്രസ് അംഗമായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് റോസല പറഞ്ഞു. ബൈക്കുകൾക്ക് മീതെ മരമൊടിഞ്ഞുവീണു നെടുമങ്ങാട്: കാറ്റത്ത് മരമൊടിഞ്ഞുവീണ് ബൈക്കുകൾ തകർന്നു. ചൊവ്വാഴ്ച രാവിലെ നെടുമങ്ങാട് റവന്യൂ ടവറിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹങ്ങൾക്ക് മീതെയാണ് സമീപത്ത് നിന്ന വട്ടത്താമര മരത്തി​െൻറ കൊമ്പ് ഒടിഞ്ഞുവീണത്. നാലുബൈക്കുകൾക്കാണ് കേടുപാട്. സാധാരണയായി ഓഫിസുകളിൽ എത്തുന്നവർ വിശ്രമിക്കാനായി മരച്ചുവട്ടിൽ ഇരിക്കാറുണ്ടെങ്കിലും അപകട സമയം ആരും ഉണ്ടായിരുന്നില്ല. നെടുമങ്ങാട് ഫയർ യൂനിറ്റ് എത്തി മരക്കൊമ്പുകൾ മുറിച്ചുമാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story