Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 2:15 PM IST Updated On
date_range 22 July 2017 2:15 PM ISTചെറുകഥാ മത്സരം
text_fieldsbookmark_border
കൊല്ലം: പബ്ലിക് ലൈബ്രറിയും പി.എൻ. പണിക്കർ ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന പ്രതിമാസ പരിപാടിയുടെ ഭാഗമായി യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കായി 'ചെറുകഥ മത്സരം' സംഘടിപ്പിക്കും. 26ന് രാവിലെ 10 മുതൽ പബ്ലിക് ലൈബ്രറി സരസ്വതി ഹാളിലാണ് മത്സരം. ഫോൺ: 0474 2748487, 2764355.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story