Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബസ്...

ബസ് കാത്തിരിപ്പുകേന്ദ്രം ലോറിയിടിച്ച് തകർന്നു

text_fields
bookmark_border
പുനലൂർ: ദേശീയപാത 744ൽ ഇടമൺ ഗവ. എൽ.പി സ്കൂളിനോട് ചേർന്നുള്ള ബസ് കാത്തിരിപ്പുകേന്ദ്രം ലോറിയിടിച്ചുതകർന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് തമിഴ്നാട്ടിൽ നിന്നെത്തിയ ചരക്ക് ലോറി കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ചത്. രണ്ടു വർഷം മുമ്പ് ബ്ലോക്ക് പഞ്ചായത്തി​െൻറ സഹായത്തോടെയാണ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. യാത്രക്കാർക്ക് വളരെ പ്രയോജനപ്രദമായിരുന്ന കാത്തിരിപ്പുകേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story