Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസെൻട്രൽ പോളിടെക്നിക്...

സെൻട്രൽ പോളിടെക്നിക് അക്കാദമിക് ബ്ലോക്കിെൻറ നിർമാണോദ്ഘാടനം നാളെ

text_fields
bookmark_border
തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിലെ അക്കാദമിക് ബ്ലോക്കി​െൻറ നിർമാണോദ്ഘാടനം ബുധനാഴ്ച പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ഡോ. ശശി തരൂർ എം.പി മുഖ്യപ്രഭാഷണം നടത്തും. വൈഫൈ കാമ്പസി​െൻറ ഉദ്ഘാടനം കെ. മുരളീധരൻ എം.എൽ.എ നിർവഹിക്കും. പുതുക്കിയ കോളജ് വെബ്സൈറ്റ് മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story