Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​െപൻഷൻ ആവശ്യപ്പെട്ട്​...

​െപൻഷൻ ആവശ്യപ്പെട്ട്​ മുഖ്യമന്ത്രിക്ക്​ കത്തയച്ചു

text_fields
bookmark_border
തിരുവനന്തപുരം: പെൻഷൻ കുടിശ്ശിക ഉടൻ അനുവദിക്കുക, പെൻഷൻ സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസ്ഥാനവ്യാപകമായി നടത്തുന്ന അനിശ്ചിതകാലസമരത്തി​െൻറ ഭാഗമായി പെൻഷൻകാർ മുഖ്യമന്ത്രിക്ക് കത്തുകളയച്ചു. ജില്ലയിലെ പെൻഷൻകാർ ട്രാൻസ്പോർട്ട് ഭവനിൽനിന്ന് പ്രകടനമായി ആർ.എം.എസിൽ എത്തി കത്തുകൾ പോസ്റ്റ് ചെയ്തു. എ.െഎ.ടി.യു.സി സംസ്ഥാന സെക്രട്ടറി സുജനപ്രിയൻ ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story