Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 1:57 PM IST Updated On
date_range 16 July 2017 1:57 PM ISTപനിബാധിച്ച് വീട്ടമ്മ മരിച്ചു
text_fieldsbookmark_border
വെഞ്ഞാറമൂട്: . പുല്ലമ്പാറ പേരുമല അഖിലേഷ് ഭവനിൽ രഘുനാഥൻ നായരുടെ ഭാര്യ ബേബിയമ്മയാണ് (48) മരിച്ചത്. ഒരാഴ്ചമുമ്പ് പനി ബാധിച്ചതിനെത്തുടർന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ശനിയാഴ്‌ച മരിച്ചു. മക്കൾ: അഖിലേഷ്, അഖിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story