Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബൈക്കപകടത്തില്‍...

ബൈക്കപകടത്തില്‍ പരിക്കേറ്റയാൾ മരിച്ചു

text_fields
bookmark_border
അഞ്ചാലുംമൂട്: ബൈക്കപകടത്തില്‍പെട്ട് ചികിത്സയിലിരുന്ന താന്നിക്കമുക്ക് വിഷ്ണു പ്രസ് ഉടമ ചെമ്മക്കാട് വിഷ്ണുസദനത്തില്‍ ടി.കെ. സുരേഷ്ബാബു (53) മരിച്ചു. കഴിഞ്ഞ ഏഴിന് മതിലിലെ സ്വകാര്യആശുപത്രിക്ക് സമീപം തെരുവുനായ് കുറുകെചാടിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: കുഞ്ഞുമോള്‍ (പനയം ഗ്രാമപഞ്ചായത്ത് ലൈബ്രേറിയന്‍), മക്കള്‍: വിഷ്ണുലാല്‍ (എൻജിനീയറിങ് കോളജ് അധ്യാപകന്‍), വിപിന്‍ലാല് ‍(സൗദി). സംസ്കാരം ഞായറാഴ്ച.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story