Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2017 1:44 PM IST Updated On
date_range 13 July 2017 1:44 PM ISTലോകജനസംഖ്യാ ദിനാചരണം
text_fieldsbookmark_border
തിരുവനന്തപുരം: ലോകജനസംഖ്യാ ദിനാചരണത്തിെൻറ ജില്ലതല ഉദ്ഘാടനം പനയറ എസ്.എൻ.വി.എച്ച്.എസ്.എസിൽ വി. ജോയി എം.എൽ.എ നിർവഹിച്ചു. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.കെ. യൂസുഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മിനികുമാരി, മെഡിക്കൽ ഓഫിസർ ഡോ. അൻവർ അബ്ബാസ്, ജില്ല എജുക്കേഷൻ മീഡിയ ഓഫിസർ പുഷ്പരാജ്, ജില്ല േപ്രാഗ്രാം മാനേജർ ഡോ. സ്വപ്നകുമാരി എന്നിവർ പങ്കെടുത്തു. കുടുംബാസൂത്രണ സെമിനാർ ഡെപ്യൂട്ടി ജില്ല എജുക്കേഷൻ മീഡിയ ഓഫിസർ ഡോ. നിമാഗംഗ നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story