Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2017 1:48 PM IST Updated On
date_range 12 July 2017 1:48 PM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
കൊല്ലം ബീച്ച് റിസോർട്ട് ഒാഡിറ്റോറിയം: കേരള ഗസറ്റഡ് ഒാഫിസേഴ്സ് യൂനിയൻ സ്ഥാപകദിന സമ്മേളനം ഉദ്ഘാടനം -ഉമ്മൻ ചാണ്ടി -രാവിലെ 10.30, പ്രതിനിധി സമ്മേളനം ഉദ്ഘാടനം രമേശ് ചെന്നിത്തല -ഉച്ച. 12.00 ചന്ദനത്തോപ്പ് ഗവ. ബി.ടി.സി: മൺസൂൺ ഫുഡ്ഫെസ്റ്റ് -ഉച്ച 12.00 തപാൽവകുപ്പ് സ്വർണസമ്പാദ്യ പദ്ധതി കൊല്ലം: കേന്ദ്ര സർക്കാറിെൻറ സ്വർണസമ്പാദ്യ പദ്ധതിയായ 'സോവറീൻ ഗോൾഡ് ബോണ്ട്' െൻറ ഏറ്റവുംപുതിയ പതിപ്പായ 2017-18, സീരിസ് II റിസർവ് ബാങ്ക് പുറത്തിറക്കി. 14ന് അവസാനിക്കുന്ന പദ്ധതിയിൽ ഗ്രാമിന് 2780 രൂപ നിരക്കിൽ സ്വർണ ബോണ്ടുകൾ കരസ്ഥമാകും. തിരിച്ചറിയൽ രേഖയുമായി പോസ്റ്റോഫിസിൽ ബന്ധപ്പെടണം. ഫോൺ: 9495548788, 9400195847.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story