Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിളംമ്പരജാഥക്ക്...

വിളംമ്പരജാഥക്ക് സ്വീകരണം

text_fields
bookmark_border
വെള്ളറട: വിളംമ്പര ജാഥക്ക് പേരിമ്പക്കോണത്ത് സ്വീകരണം നൽകി. സി.എസ്.ഐ ദക്ഷിണ കേരളമഹായിടവ 110-ാമത് എസ്.ഐ.യു.സി ദിനാഘോഷവും സഭാനവീകരണത്തി​െൻറ 500-ാം വാര്‍ഷികവും 30ന് എല്‍.എം.എസ് കോമ്പൗണ്ടില്‍ നടക്കുന്നതി​െൻറ പ്രചാരണാർഥമാണ് ജാഥ. മഹായിടവക സെക്രട്ടറി പ്രഫ. ഡോ. എന്‍. സെല്‍വരാജ് ഉദ്ഘാടനം ചെയ്തു. ഡി. ചെയര്‍മാന്‍ റവ. പി.കെ. കുട്ടപ്പന്‍ അധ്യക്ഷതവഹിച്ചു. റവ. ജയരാജ്, ഇളവട്ടം മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story