Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസർവകലാശാല അധ്യാപക...

സർവകലാശാല അധ്യാപക നിയമനം പി.എസ്​.സിക്ക്​ വിടണം ^എഫ്​.യു.ഇ.ഒ

text_fields
bookmark_border
സർവകലാശാല അധ്യാപക നിയമനം പി.എസ്.സിക്ക് വിടണം -എഫ്.യു.ഇ.ഒ തിരുവനന്തപുരം: സർവകലാശാല ഭരണം അഴിമതിരഹിതവും സുതാര്യവുമാക്കുന്നതിന് അധ്യാപക നിയമനം പി.എസ്.സിക്ക് വിടണമെന്നും ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങളിൽനിന്ന് ആദായനികുതി ഇൗടാക്കാനുള്ള നടപടി പിൻവലിക്കണമെന്നും ഫെഡറേഷൻ ഒാഫ് ഒാൾ കേരള യൂനിവേഴ്സിറ്റി എംപ്ലോയീസ് ഒാർഗനൈസേഷൻസി​െൻറ (എഫ്.യു.ഇ.ഒ) സംസ്ഥാന സമ്മേളനം സർക്കാറിനോട് ആവശ്യെപ്പട്ടു. അന്തർ സർവകലാശാല സ്ഥലംമാറ്റം നടത്തുന്നതിനുള്ള ചട്ടങ്ങൾ ഉടൻ തയാറാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എൻ.എൽ. ശിവകുമാറിനെ പ്രസിഡൻറായും കെ.എസ്. ഗിരീഷ്കുമാറിനെ ജനറൽ സെക്രട്ടറിയായും യോഗം തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story