Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതലവൂർ വ​ി​​േല്ലജ്​...

തലവൂർ വ​ി​​േല്ലജ്​ ഒാഫിസ്​ കെട്ടിടം അപകടാവസ്​ഥയിൽ

text_fields
bookmark_border
കുന്നക്കോട്: തലവൂർ വിേല്ലജ് ഒാഫിസ് കെട്ടിടം ചോര്‍ന്നൊലിച്ച് അപകടാവസ്ഥയിലായിട്ടും അധികൃതരുടെ നിസ്സംഗതയിൽ മാറ്റമില്ല. 50 വർഷം മുമ്പ് സ്വകാര്യവ്യക്തി നല്‍കിയ ഭൂമിയിലാണ് കെട്ടിടം നിര്‍മിച്ചത്. എന്നാല്‍ കൃത്യമായ അറ്റകുറ്റപ്പണികളോ സംരക്ഷണമോ പിന്നീട് നടന്നിട്ടില്ല. വില്ലേജ് ഓഫിസര്‍ അടക്കം നാല് ജീവനക്കാരാണുള്ളത്. മഴയെത്തിയാൽ ചോര്‍ച്ച കാരണം ജോലിചെയ്യാനാവില്ല. രേഖകൾ സുരക്ഷിതമായി സൂക്ഷിക്കാനും മാർഗമില്ല. മഴവെള്ളം വീണ് ഭിത്തികൾ വിള്ളല്‍വീണ് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം റവന്യൂ വകുപ്പ് വിേല്ലജ് ഒാഫിസ് നവീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതേവരെ തുടർനടപടികൾ ആരംഭിച്ചിട്ടില്ല. എ.കെ.പി.എസിന് പുതിയ ആസ്ഥാനമന്ദിരം കൊല്ലം: 'അസോസിയേഷൻ ഒാഫ് കേരള പ്രൈവറ്റ് സ്കൂൾസ്' വിദ്യാഭ്യാസസംഘടനക്ക് കൊല്ലത്തി​െൻറ ഹൃദയഭാഗത്ത് പുതിയ ആസ്ഥാനമന്ദിരം. ആശ്രാമം പൂരം നഗർ 42ൽ പണികഴിപ്പിച്ച മന്ദിരം ഞായറാഴ്ച രാവിലെ 10.30ന് നഗരസഭ ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് എ. അജി, സെക്രട്ടറി എസ്. മോഹൻ, കെ. നിസാം, സംസ്ഥാന ജില്ല നേതാക്കൾ എന്നിവർ പെങ്കടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story