Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഫാഷിസ്​റ്റ്​ നിലപാട്...

ഫാഷിസ്​റ്റ്​ നിലപാട് ഇന്ത്യൻ മതേതരത്വത്തിന് ആപത്ത് ^വി.ടി അബ്്​ദുല്ല കോയ

text_fields
bookmark_border
ഫാഷിസ്റ്റ് നിലപാട് ഇന്ത്യൻ മതേതരത്വത്തിന് ആപത്ത് -വി.ടി അബ്്ദുല്ല കോയ കൊല്ലം: ഗോസംരക്ഷണത്തി​െൻറ പേരിൽ നടക്കുന്ന കൊലപാതകങ്ങളും ദലിത് പിന്നാക്ക പീഡനങ്ങളുൾപ്പെടെയുള്ള ഫാഷിസ്റ്റ് നിലപാടുകൾ നൂറ്റാണ്ടുകളായി രാജ്യം കാത്തുസൂക്ഷിക്കുന്ന മതേതര ജനാധിപത്യ മൂല്യങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റൻറ് അമീർ വി.ടി. അബ്ദുല്ല കോയ. ജില്ല പ്രാദേശിക നേതൃസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കപ്പെടാൻ കാരണമായിത്തീരുന്ന വിപത്തുകൂടിയാണിത്. ഫാഷിസ്റ്റ് നടപടി ചെറുത്തുതോൽപിക്കേണ്ടത് മതേതരവിശ്വാസികളുടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തൻസീർ ലത്തീഫ്, ഡോ. ടി.എ. ഷാഹുൽ ഹമീദ്, ടി.എം. ശരീഫ്, ആലുവ അബ്ദുസ്സലാം, ഇസ്മാഈൽ ഖനി, ഇ.കെ. സിറാജ് എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ് പി.എച്ച്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. അൻവർ സ്വാഗതവും അനീഷ് യൂസുഫ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story