Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേവസ്വം ബോർഡ്​...

ദേവസ്വം ബോർഡ്​ സെക്രട്ടറിയായി ജയശ്രീ ചുമതലയേറ്റു

text_fields
bookmark_border
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിയായി എസ്. ജയശ്രീ ചുമതലയേറ്റു. ദേവസ്വം ബോർഡി​െൻറ നന്തൻകോട്ടുള്ള ആസ്ഥാന ഒാഫിസിൽ വെച്ചാണ് ചുമതലയേറ്റത്. തിരുവല്ല സ്വദേശിനിയായ ജയശ്രീ സുമതിക്കുട്ടിയമ്മയുടെയും ദേവസ്വം ബോർഡിൽ ഡിവിഷനൽ എൻജിനീയറായി സേവനമനുഷ്ഠിക്കവെ നിര്യാതനായ വി.എസ്. കരുണാകരൻ പിള്ളയുടെയും മകളാണ്. ഭർത്താവ് വിജയകുമാർ കാനറാ ബാങ്കി​െൻറ ചെങ്ങന്നൂർ ശാഖയിൽ ഒാഫിസറാണ്. സെക്രട്ടറി വി.എസ്. ജയകുമാർ അവധിയിൽ പ്രവേശിച്ചതിനെ തുടർന്ന് ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഒാഫിസറും ദേവസ്വം േബാർഡ് പ്രസിഡൻറി​െൻറ പേഴ്സനൽ സെക്രട്ടറിയുമായിരുന്ന എസ്. ഉണ്ണികൃഷ്ണന് ഉദ്യോഗക്കയറ്റം നൽകി സെക്രട്ടറിയായി നിയമിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story