Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightdf

df

text_fields
bookmark_border
കളഞ്ഞുകിട്ടിയ സ്വർണം വീട്ടമ്മക്ക് തിരിച്ചുനൽകി ഒാച്ചിറ: റോഡിൽ കിടന്ന് ലഭിച്ച സ്വർണമാല വീട്ടമ്മക്ക് തിരിച്ചുനൽകി. തഴവ കുതിരപ്പന്തി കളയ്ക്കാട് തറയിൽ അജയകുമാറാണ് സത്യസന്ധത തെളിയിച്ചത്. മുല്ലശ്ശേരിമുക്ക് കൃഷ്ണകൃപയിൽ പ്രസന്നകുമാരിയുടെ ഒന്നരപ്പവ​െൻറ സ്വർണമാലയാണ് നഷ്ടപ്പെട്ടത്. തഴവ പഞ്ചായത്ത് അംഗം സലിം അമ്പീത്തറയുമൊത്ത് ഒാച്ചിറ സ്റ്റേഷനിലെത്തി മാല ഏൽപിക്കുകയും ഉടമക്ക് ഒാച്ചിറ പഞ്ചായത്ത് പ്രസിഡൻറ് അയ്യാണിക്കൽ മജീദി​െൻറ സാന്നിധ്യത്തിൽ കൈമാറുകയും ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story