Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ല പഞ്ചായത്ത് യോഗം...

ജില്ല പഞ്ചായത്ത് യോഗം 12ന്

text_fields
bookmark_border
കൊല്ലം: ജില്ല പഞ്ചായത്തി​െൻറ സാധാരണയോഗം 12ന് രാവിലെ 10.30ന് പ്രസിഡൻറ് കെ. ജഗദമ്മയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടും. യൂത്ത് ക്ലബുകളുടെ അഫിലിയേഷന്‍ പുതുക്കാം കൊല്ലം: ജില്ലയില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന രണ്ടുവര്‍ഷം പൂര്‍ത്തീകരിച്ച സംഘടനകള്‍ അഫിലിയേഷന്‍ പുതുക്കണം. അപേക്ഷ ഫോറം ജില്ല പഞ്ചായത്തിലെ ജില്ല യുവജനകേന്ദ്രത്തിലും യുവജനക്ഷേമ ബോര്‍ഡി​െൻറ വെബ്‌സൈറ്റിലും (www.ksywb.kerala.gov.in) ലഭിക്കും. വിശദവിവരങ്ങള്‍ 0474-2798440 എന്ന നമ്പരില്‍ ലഭിക്കും. ഇളമാട് ഗവ. ഐ.ടി.ഐ പ്രവേശനം കൊല്ലം: ഇളമാട് ഗവ. ഐ.ടി.ഐയില്‍ ഈ വര്‍ഷത്തെ പ്രവേശനത്തിനുള്ള സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്‌പോട്ട് അഡ്മിഷന്‍ കൗണ്‍സലിങ് 11ന് രാവിലെ ഒമ്പതിന് ആരംഭിക്കും. അപേക്ഷ സമര്‍പ്പിച്ചവര്‍ ടി.സി, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം രക്ഷാകര്‍ത്താവിനോടൊപ്പം എത്തണം. സംവരണത്തിന് അര്‍ഹതയുള്ളവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഇന്‍ഡക്‌സ് മാര്‍ക്കി​െൻറ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്നവര്‍ ഫീസ് അടയ്ക്കണം. വിശദവിവരങ്ങള്‍ 0474--2671715 എന്ന നമ്പരില്‍ ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story