Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡിഗ്രി പ്രവേശനം

ഡിഗ്രി പ്രവേശനം

text_fields
bookmark_border
കൊല്ലം: ടി.കെ.എം സ​െൻററിൽ ബി.കോം, ബി.എസ്സി (കമ്പ്യൂട്ടർ, സയൻസ്), ബി.സി.എ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷാഫോറം കോളജ് ഒാഫിസിൽനിന്ന് വിതരണംതുടങ്ങി. ഫോൺ: 0474 2731629, 2733518. ഡിഗ്രി ക്ലാസുകൾ ഇന്ന് തുടങ്ങും കൊല്ലം: ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാംവർഷ ഡിഗ്രി ക്ലാസുകൾ ബുധനാഴ്ച ആരംഭിക്കും. വിദ്യാർഥികൾ രക്ഷാകർത്താക്കളോടൊപ്പം കോളജിൽ രാവിലെ 10ന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story