Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 1:46 PM IST Updated On
date_range 5 July 2017 1:46 PM ISTകെ.എസ്.യു^എസ്.എഫ്.ഐ സംഘട്ടനം: മൂന്നുപേർക്ക് പരിക്ക്
text_fieldsbookmark_border
കെ.എസ്.യു-എസ്.എഫ്.ഐ സംഘട്ടനം: മൂന്നുപേർക്ക് പരിക്ക് അഞ്ചൽ: അഞ്ചൽ സെൻറ് ജോൺസ് കോളജിൽ ഇരു വിഭാഗം വിദ്യാർഥികൾ തമ്മിലുണ്ടായ സംഘട്ടനത്തെത്തുടർന്ന് മൂന്നുപേർക്ക് പരിക്ക്. കെ.എസ്.യു യൂനിറ്റ് പ്രസിഡൻറ് ആദിൽ (20), മാഹീൻ (20) എസ്.എഫ്.ഐ യൂനിറ്റ് അംഗം ആദർശ് (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും ദിവസം മുമ്പ് കോളജിന് മുന്നിൽ വിദ്യാർഥി യൂനിയനുകൾ തമ്മിൽ കൊടികെട്ടിയത് സംബന്ധിച്ച് തർക്കമുണ്ടായി. ഇതിെൻറ തുടർച്ചയാണ് സംഘട്ടനമെത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story