Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 1:45 PM IST Updated On
date_range 5 July 2017 1:45 PM IST'ആവണിപ്പാടങ്ങൾ' പ്രകാശനം ചെയ്തു
text_fieldsbookmark_border
തിരുവനന്തപുരം: പാമ്പുറം രചിച്ച 'ആവണിപ്പാടങ്ങൾ' കവിതസമാഹാരം ഡോ. പി. സേതുനാഥൻ കലാം കൊച്ചേറക്ക് നൽകി പ്രകാശനം ചെയ്തു. തനിമ കാവ്യസദസ്സ് സംഘടിപ്പിച്ച ചടങ്ങിൽ ചുനക്കര രാമൻകുട്ടി അധ്യക്ഷത വഹിച്ചു. കാര്യവട്ടം ശ്രീകണ്ഠൻനായർ, ദേവൻ പകൽക്കുറി, ഡോ. സി.പി. ശ്രീകണ്ഠൻനായർ, യവനിക രാജേന്ദ്രൻ, ഡോ. ബ്രൂണോഭായി, സുലേഖ കുറുപ്പ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story