Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജൻ ഔഷധി മെഡിക്കൽ...

ജൻ ഔഷധി മെഡിക്കൽ സ്​റ്റോർ ഉദ്​ഘാടനം

text_fields
bookmark_border
വിളപ്പിൽ: കാരോട് ക്ഷീരോൽപാദക സഹകരണ സംഘത്തിൽ ജൻ ഔഷധി മെഡിക്കൽ സ്റ്റോർ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. രാവിലെ 11ന് ക്ഷീര സംഘം പ്രസിഡൻറ് ഡി. കർമ ചന്ദ്ര​െൻറ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിളപ്പിൽ രാധാകൃഷ്ണൻ ഷോപ് ഉദ്ഘാടനം ചെയ്യും. ബി.പി.പി.ഐ നോഡൽ ഓഫിസർ പൂർണിമ എസ്. നായർ ആദ്യവിൽപന നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story