Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅച്ചുദേവി​െൻറ മരണം:...

അച്ചുദേവി​െൻറ മരണം: ദുരൂഹത നീക്കാൻ ഉന്നതതല അന്വേഷണംവേണം ^കോടിയേരി

text_fields
bookmark_border
അച്ചുദേവി​െൻറ മരണം: ദുരൂഹത നീക്കാൻ ഉന്നതതല അന്വേഷണംവേണം -കോടിയേരി തിരുവനന്തപുരം: ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ ലഫ്റ്റനൻറ് അച്ചുദേവി​െൻറ മരണത്തിനിടയാക്കിയ വിമാനാപകടത്തിലെ ദുരൂഹതനീക്കാൻ കഴിയുംവിധം ഉന്നത ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മക​െൻറ തിരോധാനത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാർക്കും അധികാരികൾക്കുമെല്ലാം ബന്ധുക്കൾ കത്തയച്ചെങ്കിലും ഫലപ്രദമായ ഒരു അന്വേഷണവും ഇതുവരെയും നടന്നില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story