Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 1:45 PM IST Updated On
date_range 4 July 2017 1:45 PM ISTഡറാഡൂൺ എക്സ്പ്രസ് റദ്ദാക്കി
text_fieldsbookmark_border
തിരുവനന്തപുരം: കൊച്ചുവേളിയിൽനിന്ന് ഈ മാസം ഏഴിന് ഡറാഡൂണിലേക്കും അവിടെനിന്ന് ഈ മാസം 10ന് തിരിച്ചുമുള്ള കൊച്ചുവേളി - ഡറാഡൂൺ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിെൻറ (22659/22660) യാത്ര റദ്ദാക്കി. വടക്കൻ റെയിൽവേയിലെ ഡൽഹി മീററ്റ് സിറ്റി - സഹാരൺപൂർ സെക്ടറിലെ പാത ഇരട്ടിപ്പിക്കൽ മൂലമാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story