Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 1:53 PM IST Updated On
date_range 3 July 2017 1:53 PM ISTചരമം..
text_fieldsbookmark_border
അശോകൻ മുടപുരം: വക്കത്തുവിള ജി.കെ. സദനത്തിൽ അശോകൻ (62) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: അനീഷ്, അജിത്ത്, ആർഷ. മരുമക്കൾ: ധനേഷ്, ഡിറ്റി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന്. രവീന്ദ്രൻപിള്ള തിരുവനന്തപുരം: വഴയില മയൂരത്തിൽ എ.കെ. രവീന്ദ്രൻപിള്ള (79) നിര്യാതനായി. ഭാര്യ: ടി. ഇന്ദിരാദേവി. മക്കൾ: കൃഷ്ണകുമാർ, ലക്ഷ്മി, ഗോപകുമാർ. മരുമക്കൾ: പന്തളം ബാലൻ, കെ.പി. ബിന്ദു, ഷീജ ഗോപൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story