Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 1:49 PM IST Updated On
date_range 3 July 2017 1:49 PM ISTമെഡിക്കൽ ക്യാമ്പും ഡോക്ടേഴ്സ് ദിനാചരണവും
text_fieldsbookmark_border
ശ്രീകാര്യം: ഫ്രാറ്റ് ശ്രീകാര്യം മേഖല, നിംസ് ആശുപത്രി മെഡിസിറ്റി നെയ്യാറ്റിൻകര, െഎ.സി.െഎ.സി.െഎ ബാങ്ക് എന്നിവയുടെ ആഭിമുഖ്യത്തിൽ ശ്രീകാര്യത്ത് മെഡിക്കൽ ക്യാമ്പും ഡോക്ടേഴ്സ് ദിനാചരണവും നടത്തി. നഗരസഭ ഡെ.മേയർ അഡ്വ. രാഖി രവികുമാർ ഉദ്ഘാടനം ചെയ്തു. െഎ.സി.െഎ.സി.െഎ ബാങ്ക് മാേനജർ സന്തോഷ് നമ്പൂതിരി അധ്യക്ഷത വഹിച്ചു. റീജനൽ ഹെഡ് സുരേഷ്കുമാർ, ഫ്രാറ്റ് മേഖല പ്രസിഡൻറ് കരിയം വിജയകുമാർ, സെക്രട്ടറി പി.എസ്. സന്തോഷ്കുമാർ, വിളയിൽ മോഹൻകുമാർ, കൗൺസിലർമാരായ ജോൺസൻ ജോസഫ്, അലത്തറ അനിൽകുമാർ, സി. സുദർശൻ, ചെറുവയ്ക്കൽ ജയൻ, കോറസ് പ്രസിഡൻറ് വി. കേശവൻകുട്ടി, ചിത്തിര ബാബു, രാമചന്ദ്രൻ തമ്പി, ഡി. വിൽഫ്രഡ് റോബിൻ എന്നിവർ സംസാരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് അസോസിയേറ്റ് പ്രഫ. ഡോ. ആർ. ഹരികൃഷ്ണൻ ഡോക്ടേഴ്സ് ദിന പ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story