Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.സി.ടി.വി കാമറ...

സി.സി.ടി.വി കാമറ റിസീവർ മോഷണംപോയി

text_fields
bookmark_border
വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ വ്യാപാരികളും പൊലീസും ചേർന്ന് സ്ഥാപിച്ച സി.സി.ടി.വി കാമറ സിസ്റ്റമായ ഓപറേഷൻ കാവൽക്കണ്ണുകളുടെ റിസീവർ മോഷണം പോയി. വെഞ്ഞാറമൂട് വ്യാപാരഭവ​െൻറ മുകൾനിലയിൽ സ്ഥാപിച്ച കോഡ്ലസ് റിസീവറാണ് ശനിയാഴ്ച രാത്രി മോഷണംപോയത്. അടുത്ത കെട്ടിടത്തി​െൻറ ടെറസ് വഴിയാണ് മോഷ്ടാവ് വ്യാപാരഭവനിൽ കടന്നതെന്ന് കരുതുന്നു. ഇതോടെ ഓപറേഷൻ കാവൽകണ്ണുകൾ പ്രവർത്തനരഹിതമായി. 16,000 രൂപ വിലവരുന്നതാണ് റിസീവർ. വെഞ്ഞാറമൂട് പൊലീസിൽ പരാതിനൽകിയതായി വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡൻറ് ബാബു കെ. സിതാര പറഞ്ഞു. ഏതാനും മാസങ്ങൾക്കുമുമ്പ് ഡി.ജി.പി ലോക്നാഥ് െബഹ്റയാണ് ഓപറേഷൻ കാവൽകണ്ണുകൾ ഉദ്ഘാടനം ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story