Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2017 1:54 PM IST Updated On
date_range 2 July 2017 1:54 PM ISTസെക്രേട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ഭാരവാഹികൾ
text_fieldsbookmark_border
തിരുവനന്തപുരം: കേരള സെക്രേട്ടറിയറ്റ് എംേപ്ലായീസ് അസോസിേയഷൻ വാർഷിക സമ്മേളനം പ്രസിഡൻറായി പി. ഹണിയെയും ജനറൽ സെക്രട്ടറിയായി എം.എസ്. ബിജുക്കുട്ടനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡൻറുമാർ: ആർ. നിഷ ജാസ്മിൻ, ബി. സതീഷ്കുമാർ, കെ.പി. ബീന. സെക്രട്ടറിമാർ: പുത്തനമ്പലം ശ്രീകുമാർ, കെ.എൻ. അശോക്കുമാർ, എസ്.എസ്. ദീപു, ഷീലാകുമാരി .എസ്. ട്രഷറർ: ടി.പി. ഷാജി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story