Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2017 1:51 PM IST Updated On
date_range 2 July 2017 1:51 PM ISTടി.കെ.എമ്മിൽ എം.ബി.എ ക്ലാസുകൾ 19ന് തുടങ്ങും
text_fieldsbookmark_border
കൊല്ലം: ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറിൽ കേരള സർവകലാശാലയുടെ എം.ബി.എ ഫുൾടൈം 23ാം ബാച്ചിെൻറ ക്ലാസുകൾ 19ന് ആരംഭിക്കും. അഡ്മിഷൻ നേടിയിട്ടുള്ള എല്ലാ വിദ്യാർഥികളും അന്നേ ദിവസം രാവിലെ 9.30ന് കാമ്പസിൽ ഹാജരാകണമെന്ന് ഡയറക്ടർ അറിയിച്ചു. ഫോൺ: 0474 2482465/66 www.tkmim.ac.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story