Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതടിക്കാട്-^വെഞ്ചേമ്പ്...

തടിക്കാട്-^വെഞ്ചേമ്പ് റോഡ് തകർന്നു;

text_fields
bookmark_border
തടിക്കാട്--വെഞ്ചേമ്പ് റോഡ് തകർന്നു; അഞ്ചൽ: മഴക്കാലം ആരംഭിച്ചതോടെ തടിക്കാട്--വെഞ്ചേമ്പ് റോഡ് തകർന്നു. അറയ്ക്കൽ വില്ലേജിലെ വിവിധഭാഗങ്ങളിലുള്ളവർക്ക് താലൂക്ക് ആസ്ഥാനമായ പുനലൂരിലേക്ക് പോകുന്നതിനുള്ള എളുപ്പവഴിയാണിത്. തടിക്കാട് മുതൽ വെഞ്ചേമ്പ് വരെയുള്ള അഞ്ച് കിലോമീറ്റർ റോഡി​െൻറ മിക്ക ഭാഗത്തും കുണ്ടുംകുഴിയുമായി കിടക്കുകയാണ്. തകർന്ന റോഡിലൂടെയുള്ള യാത്ര വിദ്യാർഥികൾക്കടക്കം ദുരിതമാണ്. വെള്ളം റോഡിലെ കുഴികളിൽ കെട്ടിക്കിടക്കുന്നതിനാൽ അപകടസാധ്യത കൂടുതലാണ്. പത്ത് വർഷം മുമ്പാണ് റോഡ് ടാർ ചെയ്തത്. നിർമാണത്തിന് ശേഷം ഏതാനും മാസങ്ങൾക്കകം റോഡി​െൻറ പലഭാഗങ്ങളിലെയും ടാറിങ് ഇളകിത്തുടങ്ങിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story