Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൃഷിയറിവ്​...

കൃഷിയറിവ്​ പകർന്നുനൽകാൻ ഇനി കർഷകമുത്തച്ഛനില്ല

text_fields
bookmark_border
കഴക്കൂട്ടം: പുതുതലമുറക്ക് കൃഷിയറിവ് പകർന്നുനൽകാൻ കർഷകമുത്തച്ഛനായ ഇളയത് ഇനി ഇല്ല. ചെമ്പകമംഗലം അലപ്പുറം കുന്നുവിളയിൽ വീട്ടിൽ ഇളയത് (103) നിര്യാതനായി. എട്ടരപതിറ്റാണ്ടായി കാർഷികമേഖലയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ഇളയതി​െൻറ മക്കളും കർഷകരാണ്. ഭൂമി പാട്ടത്തിനെടുത്തും മറ്റുള്ളവരുടെ ഭൂമിയിലുമാണ് കൃഷിചെയ്തിരുന്നത്. സമീപകാലത്തുണ്ടായ കേൾവിക്കുറവല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. മക്കൾ: ബേബി, കമല, സഹദേവൻ, പ്രശാന്ത, വിജയമ്മ, പുരുഷോത്തൻ, പ്രദീപ്. മരുമക്കൾ: ബാലകൃഷ്ണൻ, ഗോവിന്ദൻ, പുഷ്പവല്ലി, ബാബു, മധു, സുധ, ശോഭ. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ എട്ടിന്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story