Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡെങ്കി ബാധിച്ച്...

ഡെങ്കി ബാധിച്ച് വിദ‍്യാർഥി മരിച്ചു

text_fields
bookmark_border
പൂന്തുറ: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ വിദ‍്യാർഥി മരിച്ചു. തിരുവല്ലം ഉണ്ടത്തറ സലാമത്ത് മൻസിലിൽ സുെെലമാൻ-റഷീദ ദമ്പതികളുടെ മകനായ അസീം ആണ് (23) മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ദിവസങ്ങളോളം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞുവരുന്നതിനിടെ വെള്ളിയാഴ്ച രാവിലെയോടെ മരണമടയുകയായിരുന്നു. സ്വകാര‍്യ കോളജിൽ ഡിഗ്രി വിദ‍്യാർഥിയാണ്. സഹോദരി: സലാമത്ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story