Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേശാഭിമാനി ലേഖകൻ...

ദേശാഭിമാനി ലേഖകൻ ആർ.ജി. രജിലാല്‍ നിര‍്യാതനായി

text_fields
bookmark_border
തിരുവനന്തപുരം: ദേശാഭിമാനി തിരുവനന്തപുരം സിറ്റി റിപ്പോര്‍ട്ടറായ പേട്ട ആനയറ കുടവൂര്‍ പുതുവീട് ലെയിന്‍ ടി.സി 76/800 രാജി നിവാസില്‍ ആര്‍.ജി. രജിലാല്‍ (48) നിര‍്യാതനായി. ന്യൂമോണിയ ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചയായിരുന്നു അന്ത്യം. പരേതനായ കെ.എന്‍. രാമചന്ദ്ര​െൻറയും പി. ഗോമതിയുടെയും മകനാണ്. സഹോദരങ്ങള്‍: രാജിറാണി (നഴ്സിങ് കൗണ്‍സില്‍), രാജിമണി. സംസ്കാരം ശനിയാഴ്ച പകല്‍ 10ന് മുട്ടത്തറ എസ്.എൻ.ഡി.പി ശ്മശാനത്തില്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story