Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസൗജന്യ സേവനത്തിനായി...

സൗജന്യ സേവനത്തിനായി ഡോക്ടർമാരെ തേടുന്നു

text_fields
bookmark_border
--കൊട്ടാരക്കര: ആശ്രയുടെ നേതൃത്വത്തിൽ കൊല്ലം ജില്ലയിലെ ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളിൽ നിർധന രോഗികൾക്ക് വൈദ്യ സഹായം നൽകുന്നതിനായി നടത്തുന്ന സഞ്ചരിക്കുന്ന ആശുപത്രിയിലേക്ക് സൗജന്യ സേവനത്തിന് സന്നദ്ധരായ ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്മാർ, കോഓഡിനേറ്റർമാർ എന്നിവരെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ ashraya.kerala@gmail.com ഇ-മെയിലിലോ 9447798963 എന്ന നമ്പറിലോ ബന്ധപ്പെടുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story