Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചാർ​േട്ടഡ്​...

ചാർ​േട്ടഡ്​ അക്കൗണ്ടൻസ്​ സ്​ഥാപകദിനാഘോഷം

text_fields
bookmark_border
കൊല്ലം: ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ചാർേട്ടർഡ് അക്കൗണ്ടൻസ് ഒാഫ് ഇന്ത്യ കൊല്ലം ബ്രാഞ്ചി​െൻറ ആഭിമുഖ്യത്തിൽ സ്ഥാപക ദിനാഘോഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച രാവിെല 9.30ന് പള്ളിത്തോട്ടത്തെ ബ്രാഞ്ച് ഒാഫിസിൽ പതാക ഉയർത്തുന്നതോടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് തേവള്ളി എൻ.എസ്.എസ് മലയാളി സഭ യു.പി സ്കൂളിലെ കുട്ടികൾക്ക് കുടയും ഷൂസും നൽകുന്ന പദ്ധതി കലക്ടർ ടി. മിത്ര ഉദ്ഘാടനം ചെയ്യും. കൊല്ലം െഎ.എം.എ രക്തബാങ്കിൽ രക്തദാന ക്യാമ്പും നടത്തും. പള്ളിത്തോട്ടത്തെ ശുചീകരണ പരിപാടി കൗൺസിലർ വിനിത വിൻസ​െൻറ് ഉദ്ഘാടനം ചെയ്യും. ജി.എസ്.ടി ഹെൽപ് െഡസ്ക് ഉദ്ഘാടനം ജില്ല ഇൻഫർമേഷൻ ഒാഫിസർ അജോയ് ചന്ദ്രൻ നിർവഹിക്കും. തുടർന്ന് പ്രധാനമന്ത്രി നടത്തുന്ന ജി.എസ്.ടിയുടെയും സി.എ സിലബസ് പരിഷ്കരണത്തി​െൻറയും പ്രസംഗം പ്രദർശിപ്പിക്കും. വാർത്തസമ്മേളനത്തിൽ സി.എ ജേക്കബ് എബ്രഹാം, ജോയിമോൻ, മുരളീകൃഷ്ണൻ, സഖറിയ സാമുവൽ എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story