Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറേഷന്‍ കാര്‍ഡിലെ...

റേഷന്‍ കാര്‍ഡിലെ വീഴ്ചകള്‍ പരിഹരിക്കണം ^-യൂത്ത്‌ കോണ്‍ഗ്രസ്

text_fields
bookmark_border
റേഷന്‍ കാര്‍ഡിലെ വീഴ്ചകള്‍ പരിഹരിക്കണം -യൂത്ത്‌ കോണ്‍ഗ്രസ് കരുനാഗപ്പള്ളി: താലൂക്കില്‍ വിതരണം ചെയ്ത പുതിയ റേഷന്‍കാര്‍ഡുകളില്‍ വന്ന ഗുരുതര വീഴ്ചകള്‍ ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ പാര്‍ലമ​െൻറ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.എസ്. പുരം സുധീര്‍ ജില്ല കലക്ടര്‍ക്ക് പരാതി നല്‍കി. ബി.പി.എല്‍ കാര്‍ഡിന് അര്‍ഹരായ ആയിരക്കണക്കിന് ആളുകള്‍ക്ക് നല്‍കിയിരിക്കുന്നത് ഏറ്റവും ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് നല്‍കുന്ന എ.പി.എല്‍ കാര്‍ഡായ വെള്ളക്കാര്‍ഡാണ്. അര്‍ഹരായ പാവപ്പെട്ടവര്‍ക്ക് എ.പി.എല്ലി​െൻറ വെള്ളക്കാര്‍ഡ് നല്‍കിയതുമൂലം ഇവര്‍ക്ക് ലഭിക്കേണ്ട ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍കടകളില്‍നിന്ന് ലഭിക്കുകയില്ല എന്നുമാത്രമല്ല വിവിധ ചികിത്സാസഹായങ്ങളും കുട്ടികള്‍ക്ക് ലഭിക്കേണ്ട വിദ്യാഭ്യാസസഹായങ്ങളും എന്നന്നേക്കുമായി നിഷേധിക്കപ്പെടുകയാണെന്നും സുധീര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story