Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകന്നട ചലച്ചിത്രമേള...

കന്നട ചലച്ചിത്രമേള അവസാനിച്ചു

text_fields
bookmark_border
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും കർണാടക ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച കന്നട ചലച്ചിത്ര മേള സമാപിച്ചു. മേളയുടെ സമാപന ദിവസമായ തിങ്കളാഴ്ച പവൻകുമാർ സംവിധാനം ചെയ്ത 'യു േടൺ', ഹേമന്ത് കുമാറി​െൻറ 'ഗോധി ബണ്ണ സാദാരണ മൈക്കാട്ട്', ഡി. സത്യപ്രകാശ് സംവിധാനം ചെയ്ത 'രാമ രാമ റേ' എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ശനിയാഴ്ച മുതൽ കിഴക്കേകോട്ട ദേവിപ്രിയ തിയറ്ററിൽ നടന്ന പ്രദർശനത്തിൽ ഒമ്പത് സിനിമകളാണ് പ്രദർശിപ്പിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story