Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 1:44 PM IST Updated On
date_range 29 Aug 2017 1:44 PM ISTഓണച്ചന്ത
text_fieldsbookmark_border
കിളിമാനൂര്‍: സംസ്ഥാന കൃഷി വകുപ്പ്, നഗരൂര്‍ കൃഷിഭവന്, നഗരൂര്‍ പഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ് സംയുക്തമായി സംഘടിപ്പിക്കുന്ന ഓണച്ചന്ത 31ന് രാവിലെ ഒമ്പതിന് ആല്‍ത്തറമൂട് മാര്‍ക്കറ്റിനുള്ളിലെ എക്കോഷോപ്പില്‍ ബി. സത്യന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് എം. രഘു അധ്യക്ഷതവഹിക്കും. കൃഷിവകുപ്പ് സബ്സിഡി നല്കുന്നതിനാല് പൊതുവിപണിയെക്കാൾ 30ശതമാനം വരെ വിലക്കുറവില്‍ പൊതുജനങ്ങള്‍ക്ക് എല്ലാതരം പച്ചക്കറികളും ഇവിടെ ലഭ്യമാകും. ഓണച്ചന്ത സെപ്റ്റംബര്‍ മൂന്നുവരെ തുടരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story