Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബൈക്ക് കത്തിച്ച...

ബൈക്ക് കത്തിച്ച സംഭവത്തിൽ യുവാവ് പിടിയിൽ

text_fields
bookmark_border
തിരുവനന്തപുരം: സുഹൃത്തി​െൻറ ബൈക്ക് കത്തിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് പിടികൂടി. ശാസ്തമംഗലം ശങ്കർ ലൈനിൽ സിതാരയിൽ ഹരിഗോവിന്ദാണ് (40) മ്യൂസിയം െപാലീസി​െൻറ പിടിയിലായത്. ഇയാളുടെ സുഹൃത്ത് ജോയിയുടെ ബൈക്ക് കഴിഞ്ഞദിവസം കത്തിക്കരിഞ്ഞ നില‍യിൽ കണ്ടെത്തിയിരുന്നു. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story