Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2017 1:45 PM IST Updated On
date_range 28 Aug 2017 1:45 PM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
കൊല്ലം താലൂക്ക് ഒാഫിസ്: സ്റ്റാഫ് കൗൺസിലിെൻറ ആഭിമുഖ്യത്തിൽ ഒാണാഘോഷവും കുടുംബസംഗമവും -രാവിലെ 9.00 കർബല ജങ്ഷൻ ജില്ല ഖാദി ഗ്രാമവ്യവസായ ഒാഫിസ് അങ്കണം: ഒാണം-ബക്രീദ് ഖാദി മേള -രാവിലെ 10.00 കടപ്പാക്കട സ്പോർട്സ് ക്ലബ് അങ്കണം: കയർ ഉൽപന്നങ്ങളുടെ പ്രദർശന വിപണനമേള -രാവിലെ 10.00 കൊല്ലം പാർവതിമിൽ അങ്കണം: കൈത്തറി വസ്ത്ര പ്രദർശനവും വിൽപനയും -രാവിലെ 10.00 കൊട്ടാരക്കര നാഥൻ പ്ലാസ: കൊട്ടാരക്കര ഡോ. അംബേദ്കർ പഠനഗവേഷണ കേന്ദ്രത്തിെൻറ ആഭിമുഖ്യത്തിൽ അയ്യങ്കാളി ജയന്തി സമ്മേളനം -രാവിലെ 10.00

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story