Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2017 1:42 PM IST Updated On
date_range 28 Aug 2017 1:42 PM ISTവിശാല മാനവികതയാണ് രാജ്യത്ത് ആവശ്യം ^എൻ.കെ. പ്രേമചന്ദ്രൻ എം.പി
text_fieldsbookmark_border
വിശാല മാനവികതയാണ് രാജ്യത്ത് ആവശ്യം -എൻ.കെ. പ്രേമചന്ദ്രൻ എം.പി തിരുവനന്തപുരം: കപട ദേശീയതയല്ല, വിശാല മാനവികതയാണ് രാജ്യത്ത് ആവശ്യമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന സമ്മേളന സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർക്കിങ് പ്രസിഡൻറ് എ.എം. ഹാരിസ് അധ്യക്ഷതവഹിച്ചു. വി.എസ്. ശിവകുമാർ എം.എൽ.എ, ജമാഅത്ത് കൗൺസിൽ പ്രസിഡൻറ് കരമന ബയാർ, കരീം വെങ്കിടങ്ങ്, ഡോ. പി.എ. ഇബ്രാഹീം ഹാജി, ഇ.പി. മൂസാഹാജി, എം.എസ്. ഫൈസൽഖാൻ, ഇ.എം. നജീബ്, മുഹമ്മദ് ബഷീർ ബാബു, വിഴിഞ്ഞം ഹനീഫ്, തൈക്കൂട്ടത്തിൽ സക്കീർ, എം.എച്ച്. ഷാജി തുടങ്ങിയവർ സംസാരിച്ചു. പി. സെയ്യദലി സ്വാഗതവും ജെ.എം. മുസ്തഫ നന്ദിയും പറഞ്ഞു. കാപ്ഷൻ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ 43ാം സംസ്ഥാന സമ്മേളന സമാപനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story