Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2017 1:48 PM IST Updated On
date_range 27 Aug 2017 1:48 PM ISTസംഘർഷം: മൂന്ന് ട്രെയിനുകൾ റദ്ദാക്കി
text_fieldsbookmark_border
തിരുവനന്തപുരം: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ മൂന്നു ട്രെയിനുകൾ റദ്ദാക്കിയയായി റെയിൽവേ അറിയിച്ചു. ആഗസ്റ്റ് 27, സെപ്റ്റംബർ മൂന്ന് തീയതികളിൽ ഉച്ചക്ക് 12.40ന് തിരുവനന്തപുരത്ത് നിന്നാരംഭിക്കേണ്ട തിരുവനന്തപുരം സെൻട്രൽ-ഗുവാഹതി എക്സ്പ്രസ്, ആഗസ്റ്റ് 31 രാത്രി 11ന് പുറപ്പെടേണ്ട കന്യാകുമാരിയിൽനിന്ന് ആരംഭിക്കേണ്ട കന്യാകുമാരി-ദിബ്രുഗർ വിവേക് എക്സ്പ്രസ് (15905), ആഗസ്റ്റ് 30ന് രാവിലെ 6.20ന് ഗുവാഹതിയിൽനിന്ന് പുറപ്പെടേണ്ട ഗുവാഹതി-തിരുവനന്തപുരം എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story