Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപെരുമ്പുഴയിൽനിന്ന്...

പെരുമ്പുഴയിൽനിന്ന് കൂട്ടിലടച്ച പെരുമ്പാമ്പിനെ പിടികൂടി

text_fields
bookmark_border
കുണ്ടറ: കൂട്ടിലടച്ച് സൂക്ഷിച്ചിരുന്ന പെരുമ്പാമ്പിനെ പെരുമ്പുഴയിൽനിന്ന് ഷാഡോ പൊലീസ് പടികൂടി. പെരുമ്പുഴ സെറ്റിൽമ​െൻറ് കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന അനീഷി​െൻറ വീടി​െൻറ ടറസിൽനിന്നാണ് മത്സ്യം കൊണ്ടുവരുന്ന പ്ലാസ്റ്റിക് പെട്ടിയിൽ കമ്പിവലകൊണ്ടുള്ള അടപ്പിട്ട് പെരുമ്പാമ്പിനെ സൂക്ഷിച്ചിരുന്നത്. പ്രദേശത്ത് പാമ്പുകളെ പിടിച്ചിരുന്ന അനീഷിന് പുത്തൂരിൽനിന്ന് രണ്ടാഴ്ച മുമ്പ് ലഭിച്ചതാണ് ഈ പാമ്പെത്രെ. വിവരം വനംവകുപ്പിനെ അറിയിക്കാതിരുന്നതും എല്ലുകുഴി കോളനിയിലെ വീടി​െൻറ ടറസിൽ സൂക്ഷിച്ചിരുന്നതും സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. പമ്പി​െൻറ നെയ്യെടുക്കുന്നതിനായി കടത്താനായിരുന്നോ എന്ന സംശയവും പൊലീസിനുണ്ട്. ഷാഡോ ടീമിലെ എസ്.ഐ എസ്. ബിനോജ്, എ.എസ്.ഐ എ.സി ഷാജഹാൻ, ബി.അജയൻ, എസ്.സി.പി.ഒമാരായ രാധാകൃഷ്ണപിള്ള, ആഷിർ കോഹൂർ, സി.എസ്. ബിനു എന്നിവരാണ് കണ്ടെത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story