Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
തിരുവനന്തപുരം: കുളത്തൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസി​െൻറ പരിധിയില്‍ തിരുനഗര്‍, പാങ്ങപ്പാറ നഗര്‍, സംഗീത നഗര്‍, വില്ലേജ് മൺവിള എന്നീ പ്രദേശങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശനിയാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ . പുത്തൻചന്ത ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസി​െൻറ പരിധിയില്‍ ഊറ്റുകുഴി, വാൻറോസ് ജങ്ഷന്‍, പ്രസ് ക്ലബ് റോഡ് എന്നീ പ്രദേശങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശനിയാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ . കേശവദാസപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസി​െൻറ പരിധിയില്‍ ഫൈബര്‍ ഒപ്റ്റിക് കേബിളി​െൻറ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഉള്ളൂര്‍ പാലം മുതല്‍ കേശവദാസപുരം ജങ്ഷന്‍ വരെ ശനിയാഴ്ച ഉച്ചക്ക് 12 മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി ഭാഗികമായി മുടങ്ങും. വട്ടപ്പാറ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസി​െൻറ പരിധിയില്‍ കുറ്റിയാണി, ചിറക്കോണം എന്നീ പ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ . പേരൂർക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസി​െൻറ പരിധിയില്‍ മഹാരാജ, പേരൂർക്കട ജങ്ഷന്‍, പേരൂർക്കട കുടപ്പനക്കുന്ന് റോഡ്, ഹാർവിപുരം എന്നീ പ്രദേശങ്ങളില്‍ മെയിന്‍ ലൈനില്‍ അറ്റകുറ്റ പ്പണി നടക്കുന്നതിനാല്‍ ശനിയാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ . കേൻറാൺമ​െൻറ് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് പരിധിയില്‍ നന്ദാവനം, ബേക്കറി ജങ്ഷന്‍, വാൻറോസ് ജങ്ഷന്‍, പാളയം, പാളയം മാർക്കറ്റ്, കനകക്കുന്ന് റോഡ്, മ്യൂസിയം എന്നീ പ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story