Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബാങ്ക് ലയന നീക്കം:...

ബാങ്ക് ലയന നീക്കം: ബെഫി പ്രതിഷേധിച്ചു

text_fields
bookmark_border
തിരുവനന്തപുരം: രാജ്യത്തെ പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കാനുള്ള സംവിധാനത്തിന് അംഗീകാരംനൽകിയ കേന്ദ്ര സർക്കാറി‍​െൻറ നടപടിയിൽ പ്രതിഷേധിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം തിരുവനന്തപുരത്ത് കനറ ബാങ്ക് സർക്കിൾ ഓഫിസിനുമുന്നിൽ ജീവനക്കാർ പ്രകടനം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് ജോസ് ടി. എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ.പി. ബാബുരാജ് സംസാരിച്ചു. കാപ്ഷൻ ബാങ്ക് ലയനത്തിന് അംഗീകാരം നൽകിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ ബെഫി ജില്ല കമ്മിറ്റി കനറ ബാങ്ക് സർക്കിൾ ഓഫിസിനുമുന്നിൽ നടത്തിയ പ്രകടനം സംസ്ഥാന വൈസ് പ്രസിഡൻറ് ജോസ് ടി. എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story